ലിവർപൂളും വെസ്റ്റ് ഹാമും യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്; ലെവർകുസനും റോമയും സെമിയിൽ
ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്ത്. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് 3-1ന്റെ അഗ്രിഗേറ്റ് സ്കോറിന് ലിവർപൂളിനെ മറികടന്ന് സെമിയിൽ പ്രവേശിച്ചത്. ഇറ്റലിയിൽ അരങ്ങേറിയ ...