സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്
തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തകം ഇന്ന് പുറത്തിറക്കില്ലെന്ന് ഡി.സി ബുക്‌സ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡി.സി ബുക്‌സ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പുസ്തകം ഇന്ന് പുറത്തിറക്കാത്തത് ...