ആദ്യമായി ആ മനുഷ്യനെ കണ്ടപ്പോൾ ബോളിവുഡ് ഹീറോയെ പോലെ തോന്നി, സിനിമയിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ ചിരിച്ചു; ഇന്ത്യൻ ഇതിഹാസ താരത്തെ പുകഴ്ത്തി ശിഖർ ധവാൻ
മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അടുത്തിടെ തന്റെ ഓർമ്മക്കുറിപ്പായ 'ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ' പുറത്തിറക്കി. മുൻ നായകൻ എം.എസ്. ധോണിയുമായുള്ള ...