സച്ചിൻ അടുത്ത ബിസിസിഐ പ്രസിഡന്റ്? അഭ്യൂഹങ്ങളോട് പ്രതികരിച്ച് എസ്ആർടി സ്പോർട്സ്; പറയുന്നത് ഇങ്ങനെ
ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകാനുള്ള മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ, സച്ചിൻ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് അത്തരം ഒരു ...