ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ
ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിന് നഖ്വിയോട് ആവശ്യപ്പെട്ട് ബിസിസിഐ. ഇ-മെയിലൂടെയാണ് ബിസിസിഐ നഖ്വിയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിൽ മറുപടി കാത്തിരിക്കുകയാണെന്നും ...