അവന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ആയിരുന്നു ഞാൻ ഏറ്റവുമധികം സന്തോഷിച്ചത്, ബോളിങ്ങിലെ പ്രിയപ്പെട്ട നിമിഷം വെളിപ്പെടുത്തി സച്ചിൻ തെണ്ടുൽക്കർ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായിട്ടാണ് സച്ചിൻ ആഘോഷിക്കപ്പെടുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ബൗളിംഗ് പലപ്പോഴും അദ്ദേഹത്തിന്റെ കളിയുടെ അവഗണിക്കപ്പെടുന്ന ഒരു ഭാഗമായി തുടരുന്നു. ഒരിക്കലും ഒരു ...








