സംഘടനാവിരുദ്ധ പ്രവർത്തനം: സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയെന്ന് തുഷാർ വെള്ളാപ്പള്ളി
സുഭാഷ് വാസുവിനെ ബിഡിജെഎസ് നിന്ന് പുറത്താക്കിയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് വിശദീകരണം. വ്യാജരേഖ ചമച്ച് ...