ദുരന്തഭൂമിൽ പ്രത്യാശയുടെ കിരണങ്ങളേകി ഇന്ത്യൻ മെഡിക്കൽ സംഘം; ഇത് വരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ആയിരക്കണക്കിന് ആളുകളെ
ഇസ്താംബൂൾ: ഭൂകമ്പത്തിൽ വലയുന്ന തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഇന്ത്യൻ മെഡിക്കൽ സംഘം. ഇന്ത്യൻ സൈന്യം കേവലം ആറ് മണിക്കൂർ മാത്രമെടുത്ത് സജ്ജീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ ഭൂകമ്പത്തിൽ ...