ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങൾ; പട്ടികയിൽ ഇടം നേടി കേരളത്തിലെ ഈ കൊച്ചുഗ്രാമവും
പാലക്കാട്: ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിളിക്കാറ്. ഗ്രാമഭംഗി കൊണ്ട് സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു കേരളം. അതിമനോഹരമായ നിരവധി ഗ്രാമങ്ങളും കേരളത്തിലുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ...