അറുപതിലും മുപ്പതിന്റെ സൗന്ദര്യം വേണോ? ഈ പഴങ്ങള്‍ കഴിച്ചാല്‍ മതി
പ്രായം കുറച്ചേറിയാലും കാണാന്‍ ഭംഗിയോടെ തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇതിനായി പലരും പലതരം കോസ്‌മെറ്റിക്‌സുകളെയാണ് ആശ്രയിക്കുക. മുഖം പ്രായം തിരിച്ചറിയാതെ മേക്കപ്പ് കൊണ്ട് മറച്ച് ...