വീടുകളിലും തെരുവിലും മൂട്ടകൾ; ബുദ്ധിമുട്ടിലായി പാരിസ്; പൊതുഗതാഗതം ഉപയോഗിക്കാൻ ഭയന്ന് ജനങ്ങൾ- വീഡിയോ
പാരിസ്: മൂട്ടകളുടെ ശല്യത്തിൽ ബുദ്ധിമുട്ടിലായി പാരിസ് ജനത. കഴിഞ്ഞ ഏതാനും നാളുകളായി മൂട്ടകളുടെ വലിയ ശല്യമാണ് പാരിസിൽ അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് പൊതുഗതാഗതം ഉപയോഗിക്കാൻ ...