തീവണ്ടികളിൽ എന്തിനാണ് വെള്ള ബെഡ്ഷീറ്റ്?; കാരണം അറിയാം
ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. യാത്ര ചിലവും സൗകര്യങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം ഈ യാത്രാ മാർഗ്ഗം തിരഞ്ഞെടുക്കാറ്. ദിവസങ്ങൾ നീണ്ട ...