ബെഡ്ഷീറ്റുകൾ എപ്പോഴാണ് കഴുകാറുള്ളത്?പ്രതിരോധശേഷി പരുങ്ങലിലാക്കാനും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാവുന്ന നമ്മുടെ ശീലം
സുഖമായി കിടന്നുറങ്ങാൻ പതുപതുത്ത മെത്ത ഒരുക്കുന്ന വരവാണ് നാം. ബെഡിന് മേൽ നല്ലൊരു വിരി കൂടി വിരിച്ചാൽ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് റെഡി. എന്നാലീ ബെഡ്ഷീറ്റുകൾ മാറ്റിവിരിക്കുന്നത് എപ്പോഴാണ്? ...