ദിനോസറുകളെ വരെ തിന്നുന്ന ഭീമാകാരന്‍ തവള; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍
ദിനോസര്‍ യുഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ ശാസ്ത്ര ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിചിത്രമായ ഒരു കണ്ടെത്തലും അതിനോടനുബന്ധിച്ച് നടന്ന പഠനങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മഡഗാസ്‌കറില്‍ ...