അന്ന് ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ചതേ തെറ്റ്..മോദി വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിലെന്താണ്; ബീന കണ്ണൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പ്രമുഖ വസ്ത്രവ്യാപാര ശാലയായ ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ഒരാൾ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിൽ എന്താണ് തെറ്റെന്ന് ...