തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി. ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്കേറ്റു. ചന്തവിളയില്‍ വെച്ചായിരുന്നു സംഭവം. സംഘം ചേർന്ന് ...