‘രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍, സിപിഎം അനുകൂല സംഘടന ജീവനക്കാര്‍ സമ്മേളനവേദിയില്‍’ ജനങ്ങളേക്കാള്‍, രാജ്യത്തേക്കാള്‍ ഇവര്‍ക്ക് വലുത് സംഘടനയോ..? ബെഫി സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
തൊടുപുഴ: അസാധുവാക്കിയ നോട്ടുകള്‍ മാറാനായി ആയിരക്കണക്കിന് പേര് ബാങ്കുകളില്‍ ക്യൂ നില്ക്കുമ്പോള് ഇടത് പക്ഷ അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി സംസ്ഥാന സമ്മേളനം നടക്കുന്നതിനെതിരെ വ്യാപക ...