അതിർത്തി സംരക്ഷണം എന്റെ ഉത്തരവാദിത്വം,ഇന്ത്യയെ വേദനിപ്പിച്ചവർക്ക് തക്കതായ മറുപടി ലഭിച്ചിരിക്കും; കൊടുങ്കാറ്റായി പ്രതിരോധമന്ത്രി
ഇന്ത്യയെ വേദനിപ്പിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ...