ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം
ബംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പ്രാവര്‍ത്തികമാക്കാനുള്ള തിരക്കിലാണ് ഐഎസ്ആര്‍ഒ ഉദ്യാഗസ്ഥര്‍. പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയമായതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് എല്ലാവരും. അതിനിടെ പദ്ധതിയുമായി ...