ഇന്ത്യയിലെ സമ്പന്നനായ ഭിക്ഷക്കാരന്‍, ആസ്തി കോടികള്‍, എന്നിട്ടും പഴയ പണി തന്നെ
ഭിക്ഷാടനത്തിലേക്ക് എത്തി കോടിശ്വരനായ ഒരു 'ഭിക്ഷക്കാര'ന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ഇദ്ദേഹം ഭിക്ഷാടനത്തിലേക്ക് വന്നത്. ...