ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഈ മാസം ഓസ്ട്രേലിയയിൽ; ചൈനയുടെ പ്രകോപനങ്ങൾ ചർച്ചയാകും
ഡൽഹി: അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം തുടരുന്നതിനിടെ ക്വാഡ് വിദേശകാര്യ മന്ത്രിതല ഉച്ചകോടി ഈ മാസം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കും. ഇതിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ...