ചെറുവള്ളിയില്‍ വിമാനത്താവളം, സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം
കോട്ടയം: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനും ഒരു വര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരുമായി രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം. ഉന്നതതല ...