ബലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 200 ഓളം ഭീകരന്: പിഒകെയില്‍ നിന്നുള്ള ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍, ഭീകരരുടെ കുടംബത്തെ പാക് സൈന്യം ആശ്വസിപ്പിക്കുന്ന വീഡിയൊ പുറത്ത്
വാഷിങ്ടണ്‍: പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയായി ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ് സെന്‍ജെ ഹസ്നാന്‍ സെറിംഗ്. ...