തുർക്കിയിൽ കാണാതായ ഇന്ത്യക്കാരന്റെ പാസ്‌പോർട്ടും ബാഗുകളും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു; ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ പങ്കുവച്ച് രക്ഷാപ്രവർത്തകർ
ഇസ്താംബൂൾ: തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരനായ യുവാവിന്റെ പാസ്പോർട്ടും ലഗേജും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ രക്ഷാപ്രവർത്തകർ കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ നിവാസിയും ...