ഉലുവയ്ക്ക് ഇത്രയേറെ ഗുണങ്ങളോ! ; മുടിക്കും മുഖത്തിനും ആരോഗ്യത്തിനും ഇനി ഉലുവ മതി
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ഒരു സമ്പൂർണ്ണ ഔഷധം കൂടിയാണ് ഉലുവ. നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള നിരവധി ഗുണങ്ങൾ ...