Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഉലുവയ്ക്ക് ഇത്രയേറെ ഗുണങ്ങളോ! ; മുടിക്കും മുഖത്തിനും ആരോഗ്യത്തിനും ഇനി ഉലുവ മതി

by Brave India Desk
Sep 19, 2023, 07:52 pm IST
in Food, Special
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ഒരു സമ്പൂർണ്ണ ഔഷധം കൂടിയാണ് ഉലുവ. നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള നിരവധി ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഉലുവ സഹായിക്കുന്നതാണ്. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ ഏറെ സഹായകരമാണ്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവായതിനാൽ പ്രമേഹ രോഗികള്‍ക്ക് ഉലുവ ഒരു മികച്ച ഔഷധമാണ്. ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇന്‍സുലിന്‍ മെറ്റബോളിസം കൂട്ടുന്നതിന് ഇത് സഹായകരമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയുന്നതാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഉലുവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഉലുവയിൽ 4-ഹൈഡ്രോക്സി ഐസോലൂസിൻ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ അന്നജത്തിന്റെ ദഹനത്തെ വൈകിപ്പിക്കുകയും ഗ്ലൂക്കോസ് നില നിലനിർത്തുകയും ചെയ്യുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള ഡയോസ്ജെനിൻ പ്രോജസ്റ്ററോൺ, കോർട്ടിസോൺ, ഹോർമോണുകൾ എന്നിവയുടെ സമന്വയത്തിന് സഹായിക്കുന്നു. ഈ ഹോർമോണുകൾ ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള ഉയർന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും സഹായിക്കുന്നു.

ആർത്തവ സമയത്തെ വേദന, ക്ഷീണം, ഓക്കാനം എന്നിവ ഇല്ലാതാക്കാനും ഉലുവ ഫലപ്രദമാണ്. ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഉലുവ സഹായിക്കുന്നു. ആർത്തവത്തിൻറെ ആരോഗ്യം ക്രമീകരിക്കാനും അനീമിയ തടയാനും ഉലുവ സഹായകരമാണ്. രാത്രിയിൽ രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിര്‍ത്ത് വച്ച് പിറ്റേന്ന് രാവിലെ ഉലുവ അരിച്ചെടുത്ത ശേഷം ലഭിക്കുന്ന വെള്ളം വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ഫലപ്രദം.

Tags: Healthfenugreekbenefits of fenugreek
Share5
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies