ഹൃദയത്തെ സംരക്ഷിക്കാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം ; നിലക്കടല ഇങ്ങനെ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ
നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് നിലക്കടല. ദിവസവും മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. നിരവധി വിറ്റാമിനുകളും മിനറലുകളും ...