ബംഗാളിൽ സുവേന്ദു യുഗം: മതുവയും രാജ്‌ബൻഷിയും ഉൾപ്പെടെ സകല സമുദായങ്ങൾക്കും പ്രാതിനിധ്യം; ബംഗാൾ മന്ത്രിസഭയിൽ ബിജെപിയുടെ വൻ സോഷ്യൽ എഞ്ചിനീയറിംഗ്
പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപിയുടെ ആദ്യ സർക്കാർ അധികാരമേറ്റു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിനിർത്തി സുവേന്ദു അധികാരി ...








