സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി
പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം ...