പശ്ചിമബംഗാൾ സംഘർഷം; ഗവർണർ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; അക്രമസംഭവങ്ങൾ ചർച്ചയായേക്കും
ന്യൂഡൽഹി : പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പ്രശ്‌നപരിഹാരം തേടി ഗവർണർ ഡോ. സിവി ആനന്ദബോസ് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാഷായുമായി ചർച്ച നടത്തി, സംസ്ഥാനത്ത് സമാധാനം ...