Tag: bengal riots

‘സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെവിടുന്നില്ല’: അന്വേഷണം ആവശ്യപ്പെട്ട് രണ്ടായിരത്തിലധികം വനിതാ അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതി

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ ക്രമസമാധാനം നഷ്ടപ്പെട്ടുവെന്നും  അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്നും റിപ്പോർട്ടുകൾ. വിഷയം ചൂണ്ടിക്കാട്ടി  2,093 വനിതാ അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ...

‘‘ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു’‘; മമതക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ വിജയ് സാമ്പ്ല. ദളിതർ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരകളാക്കപ്പെടുകയാണ്. അവർക്ക് സർക്കാരിന്റെ യാതൊരു ...

‘ബംഗാളിലെ അതിക്രമങ്ങൾ അപമാനകരം‘; നടപടിയെടുക്കാൻ മമതയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ഗവർണ്ണർ

കൊൽക്കത്ത: ബംഗാളിലെ അതിക്രമങ്ങൾ അപമാനകരമെന്ന് ഗവർണ്ണർ ജഗദീപ് ധാങ്കർ. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു. രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെ ...

ബംഗാൾ ഗവർണ്ണർ അസാമിലേക്ക്; ബംഗാളിൽ നിന്നും പലായനം ചെയ്തവരെ സന്ദർശിക്കും, അസ്വസ്ഥയായി മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസംതൃപ്തി അവഗണിച്ച് ഗവർണ്ണർ ജഗദീപ് ധാങ്കർ അസമിലേക്ക്. ബംഗാൾ കലാപത്തിൽ ആത്മരക്ഷാർത്ഥം അസാമിലേക്ക് പലായനം ചെയ്ത ബിജെപി പ്രവർത്തകരെയും ...

‘ബംഗാളിൽ നടക്കുന്നത് ഹിന്ദു വംശഹത്യ‘; പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം

ഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന കലാപങ്ങളുടെ ലക്ഷ്യം ഹിന്ദു വംശഹത്യയെന്ന് അന്താരാഷ്ട്ര സമൂഹം. ഇതിനെതിരെ പ്രതിഷേധവുമായി മുപ്പതിലധികം രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം രംഗത്തെത്തി. ‘ഹിന്ദുക്കളുടെ ജീവനും ...

മമതക്ക് തിരിച്ചടി; ഗവർണ്ണറെ കാണാനൊരുങ്ങി ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും

കൊൽക്കത്ത: ബംഗാൾ കലാപത്തിലെ ഗവർണ്ണറുടെ ഇടപെടലിന് മുന്നിൽ പത്തി മടക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​റെ കാ​ണാ​മെ​ന്ന് ...

ബംഗാൾ കലാപം; മമത കുരുക്കിൽ, ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണ്ണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിട്ട കലാപത്തിൽ ഇടപെട്ട് ഗവർണ്ണർ. കലാപത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്  ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ  ഗവർണർ ജഗ്ദീപ് ...

ബംഗാളിലെ തൃണമൂൽ അതിക്രമം; ‘കടുത്ത നടപടി‘ നേരിടേണ്ടി വരുമെന്ന് മമതക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുന്ന അക്രമങ്ങളിൽ കർശന ഇടപെടലിനൊരുങ്ങി കേന്ദ്രം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് വീണ്ടും കത്തയച്ചു. ...

‘ബംഗാളിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ മതമൗലികവാദികൾ അക്രമം അഴിച്ചു വിടുന്നു‘; മനുഷ്യാവകാശ പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും മൗനത്തിനെതിരെ കെ സുരേന്ദ്രൻ

കാസർകോട്: ബംഗാളിലെ കലാപസമാനമായ സാഹചര്യത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശ ...

ബംഗാളിൽ കലാപം വ്യാപിക്കുന്നു; തൃണമൂൽ അക്രമം ഭയന്ന് കുടുംബങ്ങൾ പലായനം ചെയ്യുന്നു, രാഷ്ട്രീയ ഉന്മൂലനത്തിന്റെ ബീഭത്സമായ മുഖമെന്ന് നിരീക്ഷകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച കലാപം വ്യാപിക്കുന്നു. തൃണമൂൽ പ്രവർത്തകരുടെ അക്രമം ഭയന്ന് പലായനം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ ...

ബംഗാളില്‍ കലാപം അമര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രസേനയെ മമത തിരിച്ചയച്ചു, സംഘര്‍ഷത്തില്‍ ഇന്നും മരണം

കലാപം അമര്‍ച്ച ചെയാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച കേന്ദ്രസേനയെ മമതാ ബാനര്‍ജി തിരിച്ചയച്ചു.സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച 400 ബി.എസ്.എഫ് സൈനികരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ...

Latest News