കലാപഭൂമിയായി മുർഷിദാബാദ്,ബംഗ്ലാദേശി ഭീകരസാന്നിദ്ധ്യം; ജീവനും കൊണ്ടോടി ഹിന്ദുക്കൾ; കയ്യും കെട്ടി നോക്കിനിന്ന് മമത; വ്യാപക വിമർശനം
കൊൽക്കത്ത; പശ്ചിമബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ഹിന്ദുക്കളെ ആക്രമിക്കാനുള്ള മറയാക്കി മാറ്റുന്നുവെന്ന് വ്യാപക വിമർശനം. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അക്രമം മുർഷിദാബാദിൽ വലിയ കലാപത്തിന് വഴിവച്ചിരിക്കുകയാണ്. ...