ബെംഗളൂരു ജയിലിൽ ഐസിസ് തീവ്രവാദിക്ക് ഉൾപ്പടെ വിഐപി പരിഗണന; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം
ബെംഗളൂരു : ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഐസിസ് തീവ്രവാദി ഉൾപ്പെടെയുള്ള ചില കുറ്റവാളികൾക്ക് വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ട്. കൊടും കുറ്റവാളികൾക്ക് മൊബൈൽ ഫോണുകളും ...








