17,000 കോടി രൂപ ചെലവിൽ ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്ന് നിതിൻ ഗഡ്കരി
ബംഗളൂരു; ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 17,000 കോടി രൂപ ചെലവിലാണ് ബംഗളൂരു മുതൽ ചെന്നൈ വരെയുള്ള എക്‌സ്പ്രസ് വേ ...