ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും; 16,000 കോടിയുടെ വികസനപദ്ധതികൾക്കും തുടക്കമിടും
ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ട്. എക്സ്പ്രസ് വേ ...