ബംഗളൂരുവിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒഴിപ്പിച്ച് പോലീസ്; കനത്ത ജാഗ്രത
ബംഗളൂരു: ബംഗളൂരുവിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി. നഗരത്തിലെ പ്രധാനപ്പെട്ട 28 ലധികം സ്‌കൂളുകൾക്ക് ഇമെയിലിലൂടെയാണ് ഭീഷണി വന്നത്.ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്‌കൂൾ അധികൃതരിലും പരിഭ്രാന്തി സൃഷ്ടിച്ചു. ബസവേശ്വര് ...