ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരും; വെടിനിർത്തൽ കരാർ താൽക്കാലികം ; ഇസ്രായേൽ പ്രധാനമന്ത്രി
ടെൽ അവീവ് : വെടിനിർത്തൽ കരാർ താൽക്കാലികം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ...