“ഇനിയൊരു കറുത്തദിനം ഇസ്രായേലിന് ഉണ്ടാവില്ല; ഹമാസ് ഭീകരർ ഒളിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും അവശിഷ്ടങ്ങളാക്കി മാറ്റും” ; ഗാസയിലെ സാധാരണ ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ് : വരാനിരിക്കുന്നത് കഠിനമായ ദിവസങ്ങൾ ആണെന്നും ഇസ്രായേലിന്റെ മുഴുവൻ ശക്തിയുമെടുത്ത് ഹമാസിനെതിരെ പോരാടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൽ ഹമാസ് സൃഷ്ടിച്ച ...