വിചിത്രമായ ഒരു ഫ്‌ളൈ ഓവര്‍; ഇത് ആനകള്‍ക്ക് വേണ്ടി മാത്രം
സാധാരണയായി കാല്‍നടയാത്രക്കാര്‍ക്കായോ അല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനോ ഒക്കെയാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുക. എന്നാല്‍ ആനകള്‍ക്ക് മാത്രമായി ഒരു മേല്‍പ്പാലം ഉണ്ടാക്കിയാലോ, അത്തരത്തിലൊരു മേല്‍പ്പാലമുണ്ട് ബെംഗളുരു ബെന്നാര്‍ഘട്ടയില്‍. ...