കേരളത്തിൽ കൂടോത്ര വിവാദം ; കേന്ദ്രത്തിൽ അന്ധവിശ്വാസത്തിനെതിരെ സ്വകാര്യ ബില്ലുമായി കേരളത്തിലെ കോൺഗ്രസ് എംപി
ന്യൂഡൽഹി : കേരളത്തിൽ കോൺഗ്രസിലെ കൂടോത്ര വിവാദം പുകയുന്നതിനിടയിൽ കേന്ദ്രത്തിൽ അന്ധവിശ്വാസത്തിനെതിരെ സ്വകാര്യബില്ലുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ബെന്നി ബഹനാൻ. യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കണം എന്നും എംപിയുടെ ബില്ലിൽ ...