നാല് വന്‍കരകളില്‍ നിന്ന് മനുഷ്യരും ജന്തുക്കളും മാറി കുടിയേറിയതിങ്ങനെ; ഒടുവില്‍ ആ പാലം കണ്ടെത്തി
റഷ്യയും യുഎസ്എയും ഒറ്റനോട്ടത്തില്‍ പരസ്പരം വലിയ അകലമുള്ള രാജ്യങ്ങളാണെന്ന് തോന്നാം, എന്നാല്‍ ഭൂമി ഉരുണ്ടതായതിനാല്‍ യുഎസിന്റെ സംസ്ഥാനമായ അലാസ്‌കയും റഷ്യയിലെ സൈബീരിയയും വളരെ അടുത്താണ്. കൃത്യമായി ...








