തോക്കിൻമുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ; യുഎസ് വ്യാപാര കരാറിന് ഇന്ത്യയ്ക്ക് ഒരു തിടുക്കവും ഇല്ലെന്ന് പീയൂഷ് ഗോയൽ
ന്യൂഡൽഹി : ഇന്ത്യ ഒരു രാജ്യവുമായും തിടുക്കത്തിൽ ഒരു കരാറിലും ഒപ്പുവെക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ജർമ്മനിയിൽ നടന്ന ബെർലിൻ ഡയലോഗിൽ വ്യക്തമാക്കി. ...








