അന്യഗ്രഹ ജീവിയോ അദൃശ്യശക്തിയോ അല്ല; ബർമൂഡ ട്രയാംഗിളിൽ വിമാനം അപ്രത്യക്ഷമാകുന്നതിന് കാരണം മറ്റൊന്ന്; അവസാനം ദുരൂഹത നീക്കി ഗവേഷകർ
ന്യൂയോർക്ക്: ദുരൂഹത നിറഞ്ഞ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഇവിടെയെത്തിയ നിരവധി കപ്പലുകളെയും വിമാനങ്ങളെയുമാണ് ബർമൂഡ ട്രയാംഗിൾ വിഴുങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്തിന്റെ ദുരൂഹത നീക്കാനായുള്ള ...