മികച്ച ജീവിത നിലവാരം ഇങ്ങ് കേരളത്തിലും; ഓക്‌സ്ഫഡ് റാങ്കിംഗിൽ ഇടം നേടി ഏഴ് നഗരങ്ങൾ
എന്തെടുത്താലും ഏറ്റവും ബെസ്റ്റ് തന്നെ തങ്ങൾക്ക് വേണമെന്ന് വാശി പിടിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മികച്ച ജീവിത സാഹചര്യം തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നവരിൽ മലയാളികൾക്ക് ഒന്നാംസ്ഥാനവും ഉണ്ട്. ...