മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘എവരിത്തിങ് എവരിവെയർ ഓൾ അറ്റ് വൺസ്’; ബ്രെണ്ടൻ ഫ്രേസർ മികച്ച നടൻ; നടിയായി മിഷേൽ യോ
ലൊസാഞ്ചലസ്: 95ാമത് ഓസ്‌കറിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി എവരിത്തിങ് എവരിവെയർ ഓൾ അറ്റ് വൺസ്. മികച്ച നടനുള്ള പുരസ്‌കാരം ബ്രെണ്ടൻ ഫ്രേസർ നേടി. ദ വെയ്ൽ ...