1,006 കോടി രൂപയുടെ തട്ടിപ്പ് നടത്തി ബസ്മതി കുത്തക ഭീമൻ : ബെസ്റ്റ് ഫുഡ് ലിമിറ്റഡിനെതിരെ കേസെടുത്ത് സിബിഐ
ചണ്ഡീഗഡ്: 1,006 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന എസ്ബിഐ ബാങ്കിന്റെ പരാതിയിൽ ബെസ്റ്റ് ഫുഡ് ലിമിറ്റഡിനെതിരെ കേസെടുത്ത് സിബിഐ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രീമിയം ബസുമതി അരി ...