നൊബേൽ ജേതാക്കൾ മുതൽ അമേരിക്കൻ പ്രസിഡണ്ടുമാർ വരെ പഠിച്ചിറങ്ങിയ സർവ്വകലാശാല ; ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകൾ ഇവയാണ്
നൊബേൽ സമ്മാന ജേതാക്കൾ, ശാസ്ത്രജ്ഞർ, പ്രശസ്തമായ ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാർ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പഠിച്ചിറങ്ങുന്ന ചില പൊതു സർവകലാശാലകൾ ഉണ്ട്. ലോകത്തിലെ തന്നെ ...








