ക്ഷീണവും പേശി വേദനയുമുണ്ടോ? ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നമ്മുടെ ശരീരത്തിലെ രക്തചംക്രമണ സംവിധാനമാണ് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും നൽകുന്നത് . ഹൃദയവും ശരീരത്തിലൂടെ കടന്നുപോകുന്ന രക്തക്കുഴലുകളും ഉൾക്കൊള്ളുന്നതാണ് ഈ രക്തചംക്രമണ സംവിധാനം. ധമനികൾ ...