ബെവ്‌കോ കടൽകടന്ന് ലക്ഷദ്വീപിലേക്ക്; മദ്യവിൽപ്പനയ്ക്ക് അനുമതി; എതിർപ്പുമായി ഒരുവിഭാഗം
തിരുവനന്തപുരം; സംസ്ഥാനത്തിന്റെ ബെവ്‌കോ മദ്യം ലക്ഷദ്വീപികേക്കും എത്തുന്നു.ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷൻ കൗൺസിലിൻറെ അപേക്ഷപ്രകാരം അങ്ങോട്ടേക്കു മദ്യം കയറ്റി അയയ്ക്കാനാണു ബവ്‌കോയുടെ തീരുമാനം. കൊച്ചിയിലെ വെയർഹൗസുകളിൽ നിന്നുള്ള ...