ഡൽഹി കിതപ്പ് തുടരുന്നു; ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ; ഇന്ത്യൻ തലസ്ഥാനം എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്?
കാലങ്ങളായി ഒരുപറ്റം ജനത വിഷ പുകയിൽ ജീവിക്കുന്നു. നിരന്തരം വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളോട് ഏറ്റുമുട്ടി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യത. ഇത് ഡൽഹിയുടെയും ബീജിങ്ങിന്റെയും കഥയാണ്. ...